ആനയുടെ ചിന്നം വിളി കേട്ടോ

പണ്ടുതൊട്ടേ മനുഷ്യൻറെ ഒപ്പം താമസിക്കുന്ന ഒരു ജീവിയാണ് ആന .ഈ വീഡിയോയും ഇതുപോലെയുള്ള ഒരു ആനയോട് ചിന്നം വിളിക്കാൻ പറയുന്നതാണ് .വീഡിയോ കണ്ടു കഴിഞ്ഞാൽ നമുക്ക് മനസ്സിലാകും ഒരു അമ്പലത്തിൽ ഒരു ആണ് നിൽക്കുന്നത് ആ ആനയോട് പാപ്പാൻ ചിഹ്നം വിളിക്കാൻ പറയുകയാണ്.വളരെ സ്നേഹത്തോടെയാണ് ഈ ആനയും പാപ്പാനും പെരുമാറുന്നത്. സ്നേഹത്തോടെയുള്ള സംസാരത്തിൽ ആന ചിന്നം വിളിക്കുകയാണ്.ആനകളെ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. കേരളത്തിൽ വലിയ ഒരു ആന പ്രേമി സംഘം തന്നെയുണ്ട്. കറുത്ത ഇരിക്കുന്ന ഈ ഗജവീരന്മാരെ കാണാൻ തന്നെ നല്ലൊരു ചെല്ലാണ്.എന്നാൽ ഇവർ എപ്പോഴും സ്നേഹത്തോടെ ആയിരിക്കണമെന്നില്ല വളരെ അക്രമകാരികളാണ് പലപ്പോളും ആനകൾ.

വീഡിയോയിൽ ആനകളുടെ ആക്രമണങ്ങളും നമുക്ക് കാണാൻ സാധിക്കും.ആനകൾ തങ്ങളുടെ അടുത്ത് നിൽക്കുന്ന ഒരു ജനക്കൂട്ടത്തെ ആക്രമിക്കുന്നു വീഡിയോകൾ നമുക്ക് കാണാൻ സാധിക്കൂ. കല്ല് എടുത്തും ,വടി എടുത്തും ജനക്കൂട്ടത്തെ ആക്രമിക്കുന്ന ആനകളെയാണ് നമുക്ക് കാണാൻ സാധിക്കുക.

https://youtu.be/sQjoCDChfFw

Leave a Reply

Your email address will not be published. Required fields are marked *