പലരിലും ഇന്ന് കണ്ടുവരുന്ന പ്രധാന അസ്വസ്ഥതകളിൽ ഒന്നാണ് ശരീരത്തിൽ വരുന്ന നീർക്കെട്ട്. പല കാരണങ്ങൾ കൊണ്ടാണ് ശരീരത്തിൽ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നത്. ശരീരത്തിലെ പല ഭാഗങ്ങളിലും നീർക്കെട്ട് അനുഭവപ്പെടാറുണ്ട്. കാലിൽ നീർക്കെട്ട് വരുക മുഖത്തു നീർക്കെട്ട് വരുക തുടങ്ങി നീർക്കെട്ട് വരുന്നതെല്ലാം ശരീരത്തിന് അസ്വസ്ഥത നൽകുന്നതാണ്.
ഇത്തരത്തിൽ ശരീരം മുഴുവൻ നീർക്കെട്ട് മാറാൻ ചെയ്യുന്ന ഒരു എളുപ്പവഴിയാണ് ഇവിടെ പറയുന്നത്. അതിനായി വീട്ടിൽ ലഭിക്കുന്ന കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു മരുന്നാണ് ഇത്. ഔഷ ഗുണമുള്ള കുറച്ച് വസ്തുക്കൾ ഉപയോഗിച്ചാണ് ഈ ഒറ്റമൂലി തയ്യാറാക്കിയിരിക്കുന്നത്.
അതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അര ടീസ്പൂൺ ചുക്കുപൊടിയും, അര ടീസ്പൂൺ അയമോദകവും, ഒരു ബിരിയാണി ഇലയും ചേർക്കുക. ശേഷം ഇവ നന്നായി തിളപ്പിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് ഇതാണ് നമ്മൾ നീർക്കെട്ട് മാറാനായി കുടിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിലെ നീർക്കെട്ട് മൂലമുള്ള എല്ലാ അസ്വസ്ഥതകളും മാറുന്നതിനു സഹായിക്കും. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ…