മുടികൊഴിച്ചിൽ ഒരു വലിയ പ്രശ്നമായി കൊണ്ടുനടക്കുന്നവർക്ക് അതിന് പരിഹാരം കാണാൻ കഴിയുന്ന പെട്ടെന്ന് തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ടിപ്പാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. ഇത് മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം കൂടിയാണ്. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വളർച്ചയ്ക്കും മുടികൊഴിച്ചിൽ താരൻ അകാലനര തുടങ്ങിയ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കും. അതിനായി ഇവിടെ ഇരിക്കുന്ന എല്ലാ ഇൻഗ്രീഡിയൻസ് തീർത്തും പ്രകൃതിദത്തമായതാണ്.
ആദ്യമായി നമ്മൾ എടുത്തിരിക്കുന്നത് തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത മുളപ്പിച്ചെടുത്ത ചെറുപയർ ആണ്. ഇതിലേക്ക് കുറച്ച് തൈര് ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കണം. ശേഷം അതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർത്ത് നന്നായി മിക്സ് ചെയ്യണം. അതിനുശേഷം ഇതാണ് തലമുടിയിൽ പുരട്ടി കൊടുക്കേണ്ടത്. ഇങ്ങനെ ആഴ്ചയിൽ രണ്ടു ദിവസം ചെയ്യുന്നത് മുടിക്ക് വളരെ നല്ലതാണ്.
ഇതിൽ ചേർത്തിരിക്കുന്ന എല്ലാവസ്തുക്കളും മുടിക്ക് ഫൈബറിന്റെ ഗുണങ്ങൾ കൂടുതൽ നൽകുന്നതിനു സഹായിക്കുന്നു. ഇത് മുടിക്ക് പ്രോട്ടീൻ നൽകി മുടി തഴച്ചു വളരുന്നതിന് സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…