ഇന്ത്യ ഗവണ്മെന്റിന്റെ 2022-23 ബഡ്ജറ്റ് അവതരിപ്പിച്ചു.ഒരുപാട് പുതിയ കാര്യങ്ങളാണ് പുതിയ ബഡ്ജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത്.18 ലക്ഷത്തോളം ആളുകൾക്ക് PMAY ഭവന പദ്ധതിപ്രകാരം വീടുകൾ ലഭിക്കും.രാജ്യത്തിലെ വീട് ഇല്ലാത്ത ഒരുപാട് ആളുകളുണ്ട് അവർക്കൊക്കെ ഇപ്പോൾ പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതിയാണ്.18 ലക്ഷത്തോളം പുതിയ ആളുകൾകാണ് ഇപ്പോൾ ഈ ഒരു പദ്ധതിയിലൂടെ വീട് ലഭിക്കുക.സർക്കാരിന്റെ എല്ലാവർക്കും ഭവനം എന്ന പദ്ധതിയാണ് ഇത്.
കൂടാതെ അടുത്ത കൊല്ലം മുതൽ ക്രിപ്റ്റോ കറൻസി ,NFT മുതലായവക്ക് 30% നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു.ഇനി മുതൽ ഡിജിറ്റലായി എന്തെകിലും ഗിഫ്റ്റായി കൊടുത്താലും വാങ്ങിയാലും നമ്മൾ നികുതി അടക്കേണ്ടി വരും.പാചകവാതത്തിന്റെ വില കുറയും.ബ്ലോക്ക്ചെയിൻ ഉപയോഗിച്ചുള്ള ഡിജിറ്റൽ രൂപ 2023-ൽ RBI അവതരിപ്പിക്കും.ഇന്ത്യയുടെ മാത്രമായാണ് ഒരു ക്രിപ്റ്റോ രൂപ അവതരിപ്പിക്കുന്നത്.ദേശീയ കാർബൺ ആശ്രിതത്വം കുറയ്ക്കാൻ പരമാധികാര ഗ്രീൻ ബോണ്ടുകൾ പുറത്തിറക്കാൻ ഇന്ത്യ ശ്രമിക്കും.2050 ഓടെ ഇപ്പോഴുള്ള കാർബൺ എമ്മിഷന്റെ പകുതിയാകാനാണ് ശ്രമിക്കുന്നത്. 5G സ്പെക്‌ട്രം ലേലം 2022ൽ നടത്തും.2023ഓടെ 5ജി ഇന്ത്യയിൽ അവതരിപ്പിക്കും. നാഷണൽ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റത്തിനായി ഒരു ഓപ്പൺ പ്ലാറ്റ്ഫോം വികസിപ്പിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=-mN7GIK48o8