നാല് വയസുള്ള കുട്ടിയെ കടിച്ച മൂർഖൻ മരിച്ചു, കുട്ടി ആരോഗ്യവാനാണ്..! ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെ ഒരു സംഭവം കേൾക്കുന്നത് തന്നെ. പൊതുവെ ഒരു വിഷമുള്ള പാമ്പു കടിക്കുക ആണ് എങ്കിൽ വേണ്ട ചികിത്സ സമയത്തു നൽകിയില്ല എങ്കിൽ അയാളുടെ മരണം സംഭവിക്കുന്നതിനു കാരണം ആയേക്കാം. പാമ്പുകളെ പൊതുവെ നമ്മൾ കണ്ടെത്താറുള്ളത് ഏതെങ്കിലും ആള്താമസം ഇല്ലാത്ത ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പോത്തുകളിലോ ഒക്കെ ആണ്. അങ്ങനെ ഏവരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ കണ്ടു വരാറുള്ള മൂർഖൻ പാമ്പ് കട്ടിലിന്റെ അടിയിൽ നിന്നും പിടിച്ചെടുക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.
പ്രിത്യേകിച്ചു വിഷത്തിന്റെ കായത്തിൽ വളരെ അതികം മുന്നിട്ടു നിൽക്കുന്ന ഒരു പാമ്പാണ് മൂർഖൻ. മൂർഖൻ പാമ്പിന്റെ ഒരു കടി മതി ചില്ലപ്പോൾ മരണം വരെ സംഭവിക്കുന്നതിനു കാരണമായേക്കാം. ഇവയുടെ വിഷം ആദ്യം തലച്ചോറിനെ ആണ് ബാധിക്കുന്നത്. തല ചോറിന്റെ പ്രവർത്തനം തന്നെ നിർത്തലാവുന്നതിനു ഇവയുടെ വിഷം കാരണം ആയേക്കാം. അത്തരത്തിൽ ഉള്ള ഒരു പാമ്പു ഒരു നാല് വയസുള്ള കുട്ടിയെ കടിക്കുകയും പിന്നീട് പാമ്പ് മരിക്കുകയും കുട്ടിക്ക് ചികിത്സ ലഭിച്ചതുകൊണ്ട് രക്ഷപെടുകയും ചെയ്തു. അതിന്റെ കാരണം എന്താണ് എന്ന് ഈ വീഡിയോ വഴി അറിയാം.