4000+ തൊഴിലവസരങ്ങൾ, കേരളത്തിലും വിദേശത്തും ജോലി നേടാം..

കേരളത്തിൽ ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവരണവസരം.പാലക്കാട് ജില്ലയിൽ നിയുക്തിയും വിക്ടോറിയ കോളേജും സംയുക്തമായി നടത്തുന്ന ജോബ് ഫെയർ.250 രൂപ കൊടുത്ത് രജിസ്ട്രേഷന് നടത്തിയാൽ പിന്നെ ആജീവനാന്തമായി നമുക്ക് നിയുക്തിയുടെ ജോബ് ഫെയറിൽ പങ്കെടുക്കാം.

10 ക്ലാസ്, പ്ലസ് ടു,ഡിഗ്രി, MBA യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് ഈ ഒരു ജോലിക്ക് വേണ്ടി മേളയിൽ പങ്കെടുക്കാം.പ്രൈവറ്റ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഈ ഒരു അവസരം വളരെ ഗുണം ചെയ്യും.ഒരുപാട് ആളുകൾക് ഇങ്ങനെ ഒരു ജോലി ലഭിക്കാൻ ഉള്ള സാധ്യത ഉണ്ട്.ഇതിലൂടെ ഒരുപാട് ഒഴുവുകളാണ് നികത്താൻ പോകുന്നത്.നിരവധി ഒഴുവുകൾ ഈ ഒരു ജോബ് മേളയിൽ നികത്തും.ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ആളുകൾക്ക് ഇതൊരു സുവർണവസരമായിരികും.4000 ഒഴുവുകൾ ഈ ഒരു ജോബ് ഫെയറിൽ വരുന്നുണ്ട്.

18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായം ഉള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ പറ്റും.ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഇത് ഒരു അവസരം തന്നെയായിരിക്കും.

Leave a Reply

Your email address will not be published.