മനുഷ്യർക്ക് മാത്രമല്ല ഭൂമിയിലെ മറ്റു പല ജീവികൾക്കും എന്നും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് പാമ്പ്. വ്യത്യസ്ത ഇനത്തിൽ ഉള്ളതും, അപകടകാരികളുമായ നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങി നിരവധി പാമ്പുകൾ.
നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ ഏറ്റവും വലിപ്പം കൂടിയ പാമ്പാണ് പെരുമ്പാമ്പ്. വിഷം ഇല്ല എങ്കിലും നമ്മുടെ എല്ലാം വീടുകളിൽ വളർത്തുന്ന മൃഗങ്ങളെ ഇവ ഇരയാകുന്നു. അത് പലപ്പോഴും വലിയ നഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്. ഇവിടെ ഇതാ ഒരു വീട്ടിൽ വളർത്തുന്ന ആടിനെ ഭക്ഷണമാകാൻ എത്തിയ പെരുമ്പ്മബിനെ പിടികൂടിയപ്പോൾ. വീഡിയോ കണ്ടുനോക്കു..
English Summary:- The snake has always been a threat not only to humans but also to many other creatures on earth. There are many snakes in our country which are of different species and are dangerous. Many snakes like cobra, viper, king cobra, python, etc.
The python is the largest snake brought to our country. Although there is no poison, they prey on the animals that are reared in all our homes. That often results in huge losses. Here’s a house-reared goat when it caught a python that had come to feed it.
Post navigation