റോഡിലൂടെ പോകുന്ന ബസ്സിനെ തടഞ്ഞ് നിർത്തി ആന…(വീഡിയോ)

ആനകളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ, ഉത്സവ പറമ്പിൽ ആന ഉണ്ട് എന്ന് കേട്ടാൽ ഓടി എത്തുന്നവരാണ് മിക്ക ആളുകളും, ആനകളെ കാണാൻ ഉള്ള കൗതുകം കൊണ്ടും, ആനകളോട് ഉള്ള ഇഷ്ടം കൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്.

എന്നാൽ അതെ സമയം ആനകളെ ഭീതിയോടെ കാണുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. വന മേഖലയോട് ചേർന്ന് ജീവിക്കുന്ന പാവം കർഷകർ, കൃഷി നശിപ്പിക്കാനും, മനുഷ്യരുടെ ജീവനെടുക്കാനുമായി ഓരോ വർഷവും കാട്ടിൽ നിന്നും ആനകൾ നാട്ടിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ കേൾക്കാറുള്ളതാണ്. ഇവിടെ ഇതാ അത്തരത്തിൽ കാട്ടിൽ നിന്ന് ഇറങ്ങിയ ആന റോഡിലൂടെ പോകുന്ന ബസ്സിന് നേരെ അക്രമം നടത്തുന്നത് കണ്ടോ…! വീഡിയോ


English Summary:- We Malayalees are very fond of elephants and most of the people who come running when they hear that there are elephants in the festival grounds, this happens out of curiosity to see elephants and out of love for elephants.

Leave a Reply

Your email address will not be published. Required fields are marked *