ആനപോലെ ഒരു പോത്ത്, കേരളിലെ ഏറ്റവും വലിയ പോത്ത്..!

ആനപ്പുറത്തു കയറി ഇരിക്കുന്നതുപോലെ ഒരു ഒരു പോത്തിന്റെ പുറത്തു കയറാം. ഒരു ആനയെപ്പോലെ തന്നെ അത്രയും തലയിടിപ്പും ശരീരവും ഉള്ള പോത്തുകളെ വളർത്തുന്ന കേരളത്തിലെ ഒരു ഫെർമിലെ കാഴ്ചകൾ ആണ് ഇത്. കേരളത്തിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ കണ്ടുവന്നിരുന്ന ജീവിയാണ് കാള, പോത്ത് തുടങ്ങിയവ. പല കുടുംബങ്ങളുടെയും ഉപജീവന മാർഗങ്ങളിൽ ഒന്നായിരുന്നു ഇത്തരത്തിൽ ഉള്ള നാല്കാലികൾ. എന്നാൽ ഇന്ന് പലരുടെയും സമയം കുറവും, പുതിയ ജോലി കാലും എല്ലാം ഉള്ളതുകൊണ്ടുതന്നെ ഇന്ന് പലരും ഇത്തരം ജീവികളെ വീട്ടിൽ വളർത്തുന്നില്ല. മലയാളികൾ ഉൾപ്പടെ എല്ലാ ഇന്ത്യക്കാർക്കും പരിചയമുള്ള നാൽക്കാലി വിഭാഗത്തിൽ പെട്ട സസ്യബുക്ക് ആയ ഒരു ജീവിയാണ് കാള.

പൊതുവെ കേരളത്തിൽ പോത്തുകളെ ഇറച്ചിക്ക് ആയി മാത്രം ആണ് ഉപയോഗിച്ച് വരാറുള്ളത്. എന്നാൽ കേരളത്തിൽ നിന്ന് മാറി നോർത്ത് ഇന്ത്യയിലേക്ക് കടക്കുമ്പോഴേക്കും പോത്തുകളെയും കാലകളെയും എല്ലാം ദൈവത്തിന്റെ പ്രതീകമായാണ് അവർ കാണുന്നത്. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന പശുവിന്റെ വലുപ്പമുള്ള കാളകളെയാവും നമ്മൾ പൊതുവെ കണ്ടിട്ടുള്ളത്. എന്നാൽ അതിനേക്കാളൊക്കെ ഇരട്ടിവലുപ്പമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ പോത്തുകൾ ഉള്ള ഒരു സ്ഥലവും അവിടുത്തെ അത്ഭുതമാർന്ന കാഴ്ചകളും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *