ആയിരം പേർ നമ്മളെ തഴഞ്ഞാലും നമ്മളെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടാവും

ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു വൃദ്ധന്റെ ചിത്രവും അയാളുടെ മേൽ ഇരിക്കുന്ന ഒരു പ്രാവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു നഴ്‌സ് ഈ ഫോട്ടോയെടുക്കുകയും മൂന്ന് ദിവസത്തിനുശേഷം രോഗിയുടെ കുടുംബം സന്ദർശിച്ചിട്ടില്ലെന്നും പറയുന്നു.അയൽവാസികൾക്ക് പോലും അയാളുടെ കുടുംബത്തെ അറിയില്ലെന്ന് പറയുന്നു.

പിന്നെയാണ് ഒരു പ്രാവ് അയാളെ കാണാൻ വരുന്നുവെന്ന് അറിയാൻ പറ്റിയത്.കാര്യം അന്വേഷിച്ചപ്പോൾ ആ പ്രാവിനെ ദിവസവും ഭക്ഷണം കൊടുക്കുന്ന ഒരാൾ ആയിരുന്നു അത്. അയാളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചു വന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *