വിമാനം റോഡിൽ ലാൻഡ് ചെയ്യണ്ടി വന്നപ്പോൾ.. സംഭവിച്ചത് കണ്ടോ..! (വീഡിയോ)

വിദേശ യാത്രകൾക്കായി നമ്മൾ മലയാളികളിൽ കൂടുതൽ ആളുകളും ആശ്രയിക്കുന്ന ഒരു യാത്ര മാർഗമാണ് വിമാനം. പല കമ്പനികളുടെ പല ടിക്കറ്റ് നിരക്കുകളിൽ ഉള്ള വിമാനങ്ങളും ഉണ്ട്. അതി വേഗത്തിൽ ദൂരയാത്രകൾ നടത്തുക എന്ന ഉദ്ദേശത്തോടെയാണ് വിമാനം പോലെ ഉള്ള യാത്ര മാർഗങ്ങൾ ആളുകൾ തിരഞ്ഞെടുക്കുന്നത്.

എന്നാൽ വിമാനങ്ങള അപകടത്തിൽ പെട്ടാൽ എന്താണ് ചെയ്യേണ്ടത് കൃത്യമായി വിമാനത്തിലെ ക്യാബിൻ ക്രൂ മെംബേർസ് യാത്രക്കാർക്ക് പറഞ്ഞു കൊടുക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പെട്ടെന്ന് തകരാർ സംഭവിച്ചപ്പോൾ വിമാനം റോഡിൽ ഇറക്കുന്ന ഒരു സാഹചര്യം നിങ്ങൾ കണ്ടിടുണ്ടാവില്ല. ഇവിടെ ഇതാ അത്തരത്തിൽ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സംഭവം യദാർത്ഥത്തിൽ നടന്നതല്ല. GTA 5 എന്ന വീഡിയോ ഗെയിമിലെ ചില രംഗങ്ങളാണ്. വീഡിയോ കണ്ടുനോക്കു..

English Summary:-Airplane is a mode of travel that most of us Malayalees depend on for foreign travel. There are also flights with multiple ticket prices of many companies. People choose to travel, such as airplanes, with the intention of making long-distance journeys at a very fast pace.

But we have also seen cabin crew members on board the aircraft telling passengers exactly what to do in case of an accident. But you may not have seen a situation where the plane lands on the road when there is a sudden snag. Here’s one such sight that’s making waves on social media. The incident didn’t actually happen. There are some scenes from the video game GTA 5.

Leave a Reply

Your email address will not be published. Required fields are marked *