ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് കറ്റാർ വാഴയുടെ ഗുണങ്ങളെ കുറിച്ച് നിങ്ങളുമായി പങ്കുവെക്കാൻ ആണ്. നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് മരുന്നായി ഉപയോഗിച്ചു വരുന്ന ഒന്നാണ് കറ്റാർ വാഴ. അത് പോലെ തന്നെ ഒരു നല്ല സൗന്ദര്യവർദ്ധക മരുന്നായും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. നമുക്കറിയാം ഈജിപ്ഷ്യന്‍ കാലത്തു തന്നെ ചര്‍മസംരക്ഷണത്തിനും ചര്‍മപ്രശ്നങ്ങള്‍ക്കുമായി ഉപയോഗിച്ചു വന്നിരുന്ന ഒന്നാണ് കറ്റാര്‍വാഴ. ആരോഗ്യത്തിനും മുടിയുടെ സംരക്ഷണത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം ഉത്തമമാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ ഇയുമെല്ലം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ പലര്‍ക്കും കറ്റാര്‍ വാഴയിലെ ഗുണങ്ങള്‍ അറിയാത്തതാണ് ഇതിന്റെ ഉപയോഗത്തെ കുറിച്ചും അറിവില്ലായ്മ നല്‍കുന്നത്.
മുഖസംരക്ഷത്തിനും, മുടിയുടെ സംരക്ഷണത്തിനുമെല്ലാം കറ്റാര്‍വാഴ വളരെ ഉപകാരപ്രധമാണ്. കറ്റാര്‍ വാഴ ജെല്ലും അത്യുമമാണ്. അതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയില്‍ പറയുന്നത്. കറ്റാർ വാഴയും മഞ്ഞൾപ്പൊടിയും, അല്പം കടലമാവും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് ഫേസ്പാക്ക് പോലെ ഉപയോഗിക്കുന്നത് മുഖം വെളുക്കുന്നതിന് വളരെ നല്ലതാണ്. അത് പോലെ തന്നെ മുഖത്തെ കരിവാളിപ്പ് മാറാനായി കറ്റാർവാഴ വെറുതെ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ ആണ് ഇതിനുള്ളത്. അവ അറിയാനായി വീഡിയോ കണ്ട് നോക്കൂ…