അൾസറിനെ ശ്രെദ്ധിക്കുക

വയറിൽ കത്തുന്ന പോലെ വേദന ഭക്ഷണേശഷം വയറ്റിൽ അസ്വസ്ഥത ഉറങ്ങുന്ന സമയത്ത് വയറ്റിൽ വേദന ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്,നെഞ്ചരിച്ചിൽ,തലചുറ്റൽ,വിശപ്പില്ലായ്മ,ഇടയ്ക്കിെട ഏമ്പക്കം,വയർ വീർപ്പ്,അസാധാരണമായി ഭാരം കുറയൽ,ദഹനക്കുറവ്.സ്ത്രീകൾക്ക് ആണെങ്കിൽ പീരിയഡ്‌സിനു മുൻപ് ഉണ്ടാകുന്ന ഹോർമോൺ ചേഞ്ചസ് കാരണമായും ഉണ്ടാകും.ഹോർമോൺ ചെഞ്ചേസ് കാരണമായി തലവേദന ടെൻഷൻ പോലെ അൾസർ വരുന്നതും കാണാം. പുകവലി ,മുറുക്കാൻ പോലുള്ള നിക്കോട്ടിസ് ഉപയോഗം മൂലം വായിനുള്ള പ്രതിരോധശേഷി ഇല്ലാതാകുമ്പോഴും പുരുഷന്മാരിൽ അൾസർ വരാൻ കാരണമാകുന്നുണ്ട്.തുടർച്ചയായ പുകയില ഉപയോഗവും അത്പോലെ തുടർച്ചയായി അൾസറും ഉണ്ടാകുന്നെങ്കിൽ കാൻസർ വരാൻ സാധ്യത കൂടുതൽ ആണ്.

ചില ഭക്ഷണങ്ങളുടെ അലര്‍ജിയും ഈ പ്രശ്‌നത്തിന് കാരണമാകും. വായിലെ കുരുക്കള്‍ അള്‍സറായി മാറുന്ന അവസ്ഥ. കാപ്പി, പുളിയുള്ള ഭക്ഷണങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍, നട്‌സ് എന്നിവയെല്ലാം ഫുഡ് അലര്‍ജിയ്ക്കു കാരണമാകുന്നു. ഇത്തരം ഘട്ടത്തില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ചില അസുഖങ്ങളുടെ ഭാഗമായും ഇതുണ്ടാകാം. വയറ്റിലെ അള്‍സര്‍ വായിലെ അള്‍സര്‍ സാധ്യത കൂട്ടുന്നു. ഗ്യാസ്‌ട്രൈറ്റിസ് രോഗം സ്ഥിരമെങ്കില്‍, സീലിയാക് അസുഖങ്ങള്‍ എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്‌നത്തിന് കാരണമാകും. ഇറിട്ടബിള്‍ ബവല്‍ സിന്‍ഡ്രോം, ടെന്‍ഷന്‍ എന്നിവയെല്ലാം തന്നെ ഇതുണ്ടാകും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *