അണലിയുടെ ശരീരത്തിൽ നിന്നും വിഷമെടുത്തപ്പോൾ സംഭവിച്ചത്….! ഏതൊരു പാമ്പിനെ അപേക്ഷിച്ചും വിഷം ചെലുത്തുന്ന കാര്യത്തിൽ അണലി മുന്നിൽ തന്നെ ആണ്. അണലിയുടെ വിഷത്തിന്റെ കാര്യം എടുത്തു നോക്കുക ആണ് എങ്കിൽ രാജവെമ്പാലയും, മൂർഖൻ പാമ്പും ഒക്കെ കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ വിഷം അടങ്ങിയിട്ടുള്ള ഒരു പാമ്പ് എന്ന് പറയുന്നത് അണലി. അത്തരത്തിൽ ഉള്ള ഒരു അണലിയുടെ ശരീരത്തിൽ നിന്നും വിഷം എടുക്കുന്നതിനിനിടെ സംഭവിച്ച കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക..
മറ്റുള്ള പാമ്പുകളിൽ നിന്നും അണലിയെ കണ്ടെത്താൻ വളരെ അധികം എളുപ്പം ആണ് കാരണം ഇവയുടെ തല മറ്റു പാമ്പുകളെ അപേക്ഷിച്ചു കൊണ്ട് ത്രികോണ ആകൃതിയിൽ ആയിരിക്കും കാണപ്പെടുന്നത്. അത് മാത്രമല്ല ഇവ ഒരു മലമ്പാമ്പിനെ കുട്ടി എത്ര വലുപ്പം ഉണ്ടാകും അത്രയ്ക്കും വലുപ്പത്തിൽ ഒരു മൂത്ത അണലി ഉണ്ടായിരിക്കും. വലിയ താടിയുള്ള ശരീരത്തോട് കൂടി. ഇവയുടെ നിറം എന്ന് പറയുന്നത്, മണ്ണിന്റെ ചാര നിറത്തിൽ കറുപ്പ് കുത്തി യിട്ട പോലെ ആണ്. അത്തരത്തിൽ വളരെ അധികം വിഷമുള്ള ഒരു പാമ്പായ അണലിയുടെ വിഷം പുറത്തെടുക്കുന്നതിനിടെ സംഭവിച്ചത് ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.