അപകടത്തിൽപെട്ട ട്രക്കിന്റെ ക്രൈനുപയോഗിച്ചു പൊക്കാൻ ശ്രമിച്ചപ്പോൾ…! ഒന്ന് ഓരോ നാഷണൽ ഹൈവേകൾ വഴിയും ഒക്കെ സഞ്ചരിക്കുമ്പോൾ ഒരുപാട് അതികം വാഹങ്ങൾ കാണാൻ സാധിക്കും എങ്കിലും കൂടുതൽ നമ്മുടെ മുന്നിൽ വരുന്നത് ഭീമാകാരമായ ട്രക്കുകൾ അതന്നെ ആയിരിക്കും. പണ്ട് ട്രെയിൻ വഴി മാത്രം കൊണ്ട് പോകുവാൻ സാധിച്ചിരുന്നു ചെറിയ വാഹങ്ങൾ ചരക്കുകൾ പോലുള്ള സാധനങ്ങൾ റോഡ് മാർഗം കൂടെയും വളരെ പെട്ടന്ന് തന്നെ കൊണ്ട് പോകാൻ ട്രക്കുകളുടെ വരവോടു കൂടി സാധിച്ചിട്ടുണ്ട്. അത് മാത്രമല്ല ട്രക്ക് വന്നതോട് കൂടി ഒരുപാട് ദൂരെ നിന്നുള്ള സാധങ്ങളും മറ്റും സുരക്ഷിതത്വം ആയി ഗോഡൗണുകളുടെ മുന്നിൽ വരെ എത്തിക്കാൻ സാധിച്ചു.
അത്തരത്തിൽ വളരെ വലിയ വാഹനം ആയത് കൊണ്ട് തന്നെ ട്രക്കുകൾ ഓടിക്കുമ്പോൾ വളരെ അതികം ശ്രദ്ധ പാലിക്കണം. അല്ലാ എന്നുണ്ട് എങ്കിൽ ചിലപ്പോൾ അത്ര വലിയ വാഹനം ആയതു കൊണ്ട് തന്നെ അപകടത്തിൽ പെട്ട് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനു കാരണമായേക്കാം. അതുപോലെ ഒരു ട്രക്കുകാരന്റെ അശ്രദ്ധമൂലം വാഹനം ഒരു പാടത്തേക്ക് മറിയുകയും പിന്നീട് അതിനെ പൊക്കി എടുക്കാൻ ക്രയിൻ ഉപയോഗിക്കുകയും ചെയ്യാത്തപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടു നോക്കൂ.