അപകടത്തിൽ പെട്ട ലോറി തള്ളി കയറ്റിയപ്പോൾ…(വീഡിയോ)

ചരക്ക് വാഹനങ്ങൾ ഓടിക്കുക എന്നത് വളരെ അപകടം നിറഞ്ഞ ഒന്നാണ്. പുറകിൽ ഉള്ള ചരക്കും, റോഡിലൂടെ പോകുന്നവരുടെ ജീവനും വാഹനം ഓടിക്കുന്ന ഡ്രൈവറുടെ കയ്യിലാണ്. ചെറിയ പാളിച്ച സംഭവിച്ചാൽ എല്ലാം തീരും.

അപകട അവസ്ഥയിൽ ഉള്ള റോഡിലൂടെ പോകുമ്പഴും, കുന്ന്, മല എന്നിവ കയറുമ്പോഴും വാഹനം ഓടിക്കുക ഇന്നത്ത കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ ഇതാ ചുരം ഇറങ്ങുന്നതിനിടയിൽ അപകടത്തിൽ പെട്ട ലോറിയെ തള്ളി കയറ്റി സഹായിച്ച് ചില യാത്രക്കാർ. ഇതുപോലെ അപകടത്തിൽ പെട്ടവരെ സഹായിക്കാനുള്ള മനസ്സ് എല്ലാവര്ക്കും ഉണ്ടാകട്ടെ.. വീഡിയോ കണ്ടുനോക്കു..

English Summary:- Driving goods vehicles is a very dangerous thing. The goods in the back and the lives of those passing on the road are in the hands of the driver driving the vehicle. If there’s a small mistake, it’s all over.

It is a bit difficult to drive while going on a road in a dangerous condition, climbing hills and mountains. Here are some passengers who helped push the lorry that met with an accident while descending the pass. Let everyone have the heart to help those who are in danger like this. Watch the video..

Leave a Reply

Your email address will not be published. Required fields are marked *