KSEB യിൽ അപ്പറേന്റിസ് ഒഴുവുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ കൊടുക്കാം.നാഷണൽ അപ്പറേന്റിസ് ട്രെയിനിംഗ്‌ന്റെ സൈറ്റിലൂടെയാണ് ഇപ്പോൾ അപേക്ഷ കൊടുക്കാൻ പറ്റുക.ഇലക്ട്രിക്കൽ എന്ജിനീറിങ്ങിൽ ബി.ടെക് അല്ലങ്കിൽ ഡിപ്ലോമ ഉള്ള ആളുകൾക്കാണ് ഇപ്പോൾ അപേക്ഷ കൊടുക്കാൻ സാധിക്കുക.ഫെബ്രുവരി 28 വരെയാണ് അവസാന തീയതി.ഇപ്പോൾ ഇലക്ട്രിക്കൽ എന്ജിനീറിങ് കഴിഞ്ഞ ആളുകൾക്ക് ഇതൊരു നല്ല അവസരമാണ്.നിങ്ങൾക്ക് ഒരു ജോലികുള്ള പരിശീലനം ഇതിലൂടെ ലഭിക്കും.
KSEB യിലേക്കാണ് ഇപ്പോൾ ഈ ഒരു നിയമനം വരുന്നത് എന്നാൽ നാഷണൽ അപ്പറേന്റിസ് ട്രെയിനിങ് ഏജൻസിയുടെ സൈറ്റിലൂടെയാണ് ഇപ്പോൾ ഇത് അപേക്ഷികണ്ടത്.ഇപ്പോൾ ഇലക്ട്രിക്കൽ എന്ജിനീറിങ്ങിൽ പാസ്സായ ആളുകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക.മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉണ്ടാവുക. അപേക്ഷിക്കുക ആളുകൾക്ക് ആരാണോ കൂടുതൽ മാർക് ഉണ്ടാവുക അവർക്ക് നിയമനം ലഭിക്കും. 1 കൊല്ലത്തേക്കായിരിക്കും നിയമനം ഉണ്ടാവുക.
സൈറ്റിൽ കേയറി നല്ല പോലെ നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം അപേക്ഷ കൊടുക്കുക.1 കൊല്ലത്തേക്ക് മാത്രമായിരിക്കും നിയമനം ഉണ്ടാവുക.