ആയുസ്സിന്റെ ബലം കൊണ്ട് ഒന്നും പറ്റിയില്ല

ഗിയർലെസ്സ് വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് അപകടങ്ങൾ വരാൻ ഉള്ള സാധ്യതകൾ വളരെ അധികം കൂടുതലാണ്.ഒരു സ്‌കോട്ടറിൽ അപകടം സംഭവിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടത്.മറ്റ് വാഹനങ്ങൾ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് നഗരത്തിൽ സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഉപയോഗിക്കുന്നവരാണ് റോഡപകട സാധ്യതയെന്ന് പഠനം പറയുന്നു .

നഗരത്തിലെ ഓരോ 10 റോഡപകടങ്ങളിൽ ആറെണ്ണത്തിലും ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടുന്നു. മരണനിരക്ക് ഇരുചക്ര വാഹന യാത്രികരിൽ ഉയർന്നതാണ് അപകടത്തിൽപ്പെട്ട 10 പേരിൽ അഞ്ച് പേർക്ക് പരിക്കേൽക്കുന്നത്. റോഡപകടത്തിന് ഇരയായവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നും നോക്കിയാൽ നമുക്ക് മനസിലാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

People who use gearless vehicles are at a much higher risk of getting involved in accidents. According to the study, those who use scooters and motorcycles in the city are at a higher risk of road accidents than those who use other vehicles.

Two-wheeler riders are involved in six out of every 10 road accidents in the city. Five out of 10 people involved in the accident were injured as the fatality rate was high among two-wheeler riders.

Leave a Reply

Your email address will not be published. Required fields are marked *