BARC NRB റിക്രൂട്ട്‌മെന്റ് 2022

BARC റിക്രൂട്ട്‌മെന്റ് 2022 അപേക്ഷകൾ ക്ഷെണിച്ചു. സ്‌റ്റൈപ്പൻഡിയറി ട്രെയിനി കാറ്റഗറി-I & II, സയന്റിഫിക് അസിസ്റ്റന്റ്/ ബി (സേഫ്റ്റി), ടെക്‌നീഷ്യൻ/ ബി (ലൈബ്രറി സയൻസ്), ടെക്‌നീഷ്യൻ/ ബി (റിഗ്ഗെർജിയൻ) എന്നീ സ്‌റ്റൈപ്പൻഡിയറി ട്രെയിനി വിഭാഗങ്ങളുടെ BARC NRB റിക്രൂട്ട്‌മെന്റ് 2022-ന്റെ ഏറ്റവും പുതിയ വിജ്ഞാപനം ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ പുറത്തിറക്കി. മൊത്തം 266 തസ്തികകളിൽ ഒഴുവുകളുണ്ട്.താൽപ്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും 2022 ഏപ്രിൽ 30-നകം barc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കുന്ന ആളുകൾ താഴെ പറയുന്ന യോഗ്യതകൾ പൂർത്തികരിക്കുണ്ടോയന്ന് നോക്കുക ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ്, ഡിപ്ലോമ, ബിഎസ്‌സി അല്ലെങ്കിൽ അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റി / സ്ഥാപനത്തിൽ നിന്ന് തത്തുല്യ യോഗ്യത നേടിയിരിക്കണം.അപേക്ഷകരുടെ പ്രായപരിധി കുറഞ്ഞത് 18 വയസും പരമാവധി 30 വയസും ആയിരിക്കണം. SC/ ST/OBC/PWD/ PH ഉദ്യോഗാർത്ഥികൾക്ക് സർക്കാർ റൂൾ റെഗുലേഷൻ പ്രകാരം ഇളവ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=qP2Nk7K7FFI

Leave a Reply

Your email address will not be published.