കാർ ഇടിച്ച് തെറിപ്പിച്ച് KSRTC ബസ്സ്…. CCTV ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ..(വീഡിയോ)

വാഹന അപകടനകളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുള്ളതാണ്. ഓരോ ദിവസവും ലക്ഷകണക്കിന് വാഹങ്ങളാണ് നിരത്തുകളിൽ ഇറങ്ങുന്നത്. വാഹനം ഓടിക്കുന്നവരുടെ ചെറിയ തെറ്റ് കൊണ്ട് വലിയ അപകടങ്ങൾ സംഭവിക്കുന്നത്. എന്നാൽ സ്വകാര്യ വാഹങ്ങൾ അപകടത്തിൽ പെടുകയോ. മറ്റ് ഏതെങ്കിലും വാഹങ്ങളെ ഇടിക്കുകയോ ചെയ്താൽ ഉണ്ടാകുന്നത്. നിയമപരമായി ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാറുണ്ട്.

എന്നാൽ KSRTC ബസ്സ് പോലെ ഉള്ള വാഹങ്ങൾ നമ്മൾ സാധാരണക്കാരുടെ വാഹനത്തിൽ തട്ടിയാൽ ഉണ്ടാകുന്നത് വലിയ നഷ്ടമാണ്. എന്നാൽ ഇതിനെല്ലാം ഉത്തരവാദിയായ ഡ്രൈവർക്ക് യാതൊരു തരത്തിലും ഉള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാരും ഇല്ല. സസ്പെന്ഷൻ പോലെ ഉള്ള ചെറിയ ശിക്ഷ നടപടികൾ മാത്രമേ ഉണ്ടാകാറുള്ളൂ. അതുകൊണ്ടുതന്നെയാണ് KSRTC ഡ്രൈവർമാർ അശ്രദ്ധയോടെ മറ്റു വാഹങ്ങളിൽ പോയി ഇടിക്കുന്നതും. ഇവിടെ ഇതാ അത്തരത്തിൽ ഉള്ള ചില അപകടങ്ങളുടെ ദൃശ്യങ്ങൾ കണ്ടുനോക്കു.

English Summary:- We hear news about automobile accidents every day. Every day lakhs of vehicles take to the streets. Major accidents occur due to the small mistake of the motorists. But private vehicles are in danger. Occurring if any other vehicles are hit or hit. You have to face a lot of difficulties legally.

But if vehicles like KSRTC buses hit the vehicle of the common man, it is a huge loss. But the driver responsible for all this does not have to face any kind of difficulties. There are only minor punitive actions such as suspension. That’s why KSRTC drivers inadvertently go and hit other vehicles.

Leave a Reply

Your email address will not be published. Required fields are marked *