10 ക്ലാസ് ഉള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി നേടാം

കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് BRO ൽ ഇപ്പോൾ ജോലിക്ക് അപേക്ഷിക്കാം.വെഹിക്കിൾ മെക്കാനിക്ക്, ഡ്രൈവർ,മെസ് വർക്കർ, പൈന്റർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.10 ക്ലാസ് ITI യോഗ്യതയുള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.കേന്ദ്ര സർക്കാർ ജോലി നോക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.കായിക ക്ഷമത ഈ ജോലിക്ക് നോക്കുന്നതായിരിക്കും.

25 വയസ്സ് വരെ ഉള്ളവർക്കാണ് ഇപ്പോൾ ഈ ഒരു അവസരം ലഭിക്കുന്നത്.മിനിമം 10 ക്ലാസ് ITI യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ പറ്റുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ.sc, st, obc വിഭാഗക്കാർക്ക് പ്രായപരിധി കൂടുതൽ ഉണ്ടാവുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=ryEYawMownQ

Leave a Reply

Your email address will not be published. Required fields are marked *