ചാകര എന്നൊക്കെ പറഞ്ഞാൽ ഇതാണ്… നിമിഷ നേരം കൊണ്ട് ആയിര കണക്കിനെ മീനുകളെയാണ് പിടികൂടിയത്

മീൻ ഇഷ്ടമില്ലാത്ത മലയാളികൾ ഇന്ന് ഉണ്ടാവില്ല. പലർക്കും മീൻ ഇല്ലാതെ ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കില്ല എന്നൊരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നത് പോലെ തന്നെ മീൻ പിടിക്കൽ ഒരു ഹോബി ആക്കി മാറ്റിയ ആളുകളും നിരവധിയാണ്.

എന്നാൽ നമ്മുടെ നാട്ടിലെ ചെറിയ കുളങ്ങളിലും, പുഴകളിലും മീൻ പിടിക്കണം എങ്കിലും ഒരുപാട് ക്ഷമ വേണം. ചൂണ്ടയിൽ മീൻ കൊത്താൻ തന്നെ ഒരുപാട് സമയം എടുക്കും. എന്നാൽ അതെ സമയം ഇവിടെ ഇതാ ഒരു സംഗം കടലിൽ നിന്നും മീനുകളെ പിടികൂടുന്നത് കണ്ടോ. നിമിഷ നേരം കൊണ്ട് ആയിരിക്ക കണക്കിനെ മീനുകളെ ആണ് പിടികൂടുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no Malayalees today who do not like fish. There is a situation now that many people can’t eat an early meal without fish. There are many people who have made fishing a hobby just as much as they like to eat fish.

But we have to fish in the small ponds and rivers of our country, but it takes a lot of patience. It takes a lot of time to cut the fish in the bait. But at the same time, here’s a Sangam catching fish from the sea.

Leave a Reply

Your email address will not be published. Required fields are marked *