ചകിരി അത്ര നിസ്സാരക്കാരനല്ല

വീട്ടില്‍ തേങ്ങ പൊളിച്ച് കഴിഞ്ഞ് കിട്ടുന്ന ചകിരി കത്തിച്ച് കളയുകയാണോ പതിവ്. എന്നാല്‍ ഇന്നുമുതല്‍ അതില്‍ നിന്ന് ചകരി നാര് പിരിച്ചെടുത്ത് വെച്ചേക്കൂ. അത് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന നല്ല അടിപൊളി ക്രാഫ്റ്റുകള്‍ നിങ്ങളെ പരിചയപ്പെടുത്താം. വീട്ടിലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ ഉണ്ടാക്കാവുന്ന ക്രാഫ്റ്റുകളാണ് ഇവ. വീഡിയോ കണ്ട് നോക്കൂ…

ഇത്തരർഹിൽ ഉള്ള ഉപകാരപ്രദമായ പുതിയ വിഡിയോകൾക്കായി ഈ പേജ് ഫോളോ ചെയ്യൂ.. നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. ഒരുപാട് പേർക്ക് ഉപകാരപ്പെടും.

English Summary:- It’s customary to burn the chairs that come from breaking coconuts in the house. But from now on, extract the sugar fibre from it. Let’s introduce you to the good crafts you can make with it. These are crafts that can be made using homemade materials. Watch the video… Follow us for the latest updates like this. also share them with your friends and family.

Leave a Reply

Your email address will not be published.