ചളിയിൽ കിടന്ന് ഏറ്റ്മുട്ടി പാമ്പും കീരിയും, വീഡിയോ

കീരിയും പാമ്പും തമ്മിൽ ഉള്ള ശത്രുതയെ കുറിച്ച് അറിയാത്തവരായി ആരും തന്നെ ഇല്ല. പാമ്പിന്റെ ഏറ്റവും വലിയ എതിരാളിയാണ് കീരി. ഏത് പാമ്പിനെയും അനായാസം ആക്രമിക്കാൻ കഴിവുള്ള മറ്റൗരു ജീവിയേയും നമ്മൾ കണ്ടിട്ടുണ്ടാവില്ല.

ചില സാഹചര്യങ്ങളിൽ കീരിയുടെയും മയിലിന്റെയും ആഹാരമായും പാമ്പ് മാറാറുണ്ട്. എന്നാൽ ഇവിടെ സാംനബവിച്ചത് തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്ന വീഡിയോ ആണിത്. ലക്ഷ കണക്കിന് ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. കണ്ടുനോക്കു.. ആരാണ് ഈ പോരാട്ടത്തിൽ വിജയിക്കുക എന്നത്.. വീഡിയോ

English Summary:- There is no one who does not know about the enmity between the mongoose and the snake. Mongoose is the snake’s biggest competitor. We may not have seen any other creature capable of attacking any snake with ease.

In some cases, the snake also becomes the food of mongooses and peacocks. But here it was a completely different event. This is a video that is now making waves on social media. Lakhs of people have watched this video so far.

Leave a Reply

Your email address will not be published. Required fields are marked *