ചെറിയ തെറ്റ് കൊണ്ട് സംഭവിച്ച അപകടം.. കാർ പറന്നു… (വീഡിയോ)

ദിനം പ്രതി നിരവധി റോഡ് അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇരു ചക്ര വാഹങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് എങ്കിലും. ഇവിടെ ഇതാ ഒരു കാർ ഡ്രൈവർക്ക് പട്ടിയെ ചെറിയ തെറ്റ് കൊണ്ട് ഉണ്ടായ വലിയ അപകടം..

വാഹനം ഓടിക്കുമ്പോൾ കൃത്യമായി നിയമങ്ങൾ എല്ലാം അനുസരിച്ചില്ല എങ്കിൽ വാഹനം ഓടിക്കുന്നവരുടെ മാത്രമല്ല എതിരെ വരുന്നവന്റെ ജീവും ഭീഷണിയാകും.. അതി സാഹസികമായി വാഹനം ഓടിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലും ഉണ്ട്. എതിരെ വന്ന വാഹനത്തിലെ ഡ്രൈവറുടെ ചെറിയ തെറ്റ് കൊണ്ട് കാർ മരത്തിൽ ഇടിച്ച് തെറിച്ചു.. വീഡിയോ കണ്ടുനോക്കു.. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ..

English Summary:- There are many road accidents every day. Although two-wheelers are the most vulnerable. Here’s a car driver who had a big accident with a dog making a small mistake. If all the rules are not followed properly while driving, not only the lives of the drivers but also the opponents will be in danger. There are many people in our country who drive adventurously. Due to the small mistake of the driver of the vehicle coming from the opposite direction, the car hit the tree and skidded off the road. Watch the video.

Leave a Reply

Your email address will not be published. Required fields are marked *