ചിരട്ട ഇറച്ചിക്കറിയിൽ ഇടുന്നതു വെറുതെയല്ല അറിഞ്ഞാൽ…! എല്ലാ ആളുകളുടെയും വീടുകളിൽ ഇറച്ചിക്കറി ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ എല്ലാം ചിലർ രുചിയ്ക്കു വേണ്ടി പല തരത്തിൽ ഉള്ള പച്ചക്കറികൾ ചേർക്കുന്നത് കണ്ടിട്ടുണ്ട്. ഇറച്ചിക്കറിയിൽ കായ ഇട്ടു വയ്ക്കുന്നതിനും, കൂർക്ക ഇട്ടു വയ്ക്കുന്നതും, അതുപോലെ തന്ന ഉരുളൻ കിഴങ്ങ് ഇട്ടു വയ്ക്കുന്നതും എല്ലാം. എന്നാൽ ഇത് ആദ്യമായിട്ട് ആയിരിക്കും ഇറച്ചി കരി ഉണ്ടാക്കുമ്പോൾ അതിൽ ചിരട്ട ഇട്ടു വയ്ക്കുന്നത്. ഇങ്ങനെ ചിരട്ട ഇട്ടു വയ്ക്കുന്നത് കൊണ്ട് എന്താണ് ഗുണം എന്നതും എന്തിനു ചിരട്ട ഇറച്ചിക്കറിയിൽ ഇടുന്നതു എന്നും നിങ്ങൾക്ക് ഈ വീഡിയോ വഴി കണ്ടു മനസിലാക്കാം.
വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ഒരു കായ് കനി ആണ് തേങ്ങാ എന്നത്. ഇത് കറികളും മറ്റും തേങ്ങാ പൽ ആയും മറ്റും ഇട്ടു വരാറുണ്ട്. തേങ്ങയുടെ ചകിരി കയർ ഉണ്ടാക്കാൻ ഉപയോഗിക്കും. അത് പോലെ തന്നെ ചിരട്ട കരി ഉണ്ടാക്കാനും, കത്തിക്കാനും ഒക്കെ ആണ് സാധാരണ ഗതിയിൽ ഉപയോകിഗിച്ചു വരാറുള്ളത്. എന്നാൽ ഇവിടെ ആദ്യമായിട്ട് ആയിരിക്കും ചിരട്ട ഇറച്ചി കറിയിൽ ഇടുന്നത്. അങ്ങനെ ഇടുന്നത് കൊണ്ട് ഉള്ള അടിപൊളി ഗുണഗണൽ ഈ വീഡിയോ വഴി നിങ്ങളക്ക് കാണാം.