ചുമയും, അലർജിയും ഇനി ഒരിക്കലും വരില്ല…

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന അസുഖമാണ് ചുമ, അലർജി തുടങ്ങിയവ. കാലാവസ്ഥ മാറി വരുന്നതനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. ചിലർക്ക് വിട്ടുമാറാത്ത ചുമ വർഷങ്ങളായി കൂടെ ഉള്ളതാണ്. അതോടൊപ്പം തന്നെ തുമ്മൽ പോലുള്ള അലർജി സംബന്ധമായ അസുഖങ്ങളും. എത്രയൊക്കെ മരുന്നു കഴിച്ചിട്ടും ഇവ ചിലപ്പോൾ വിട്ടുമാറില്ല. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് എല്ലാത്തരം ചുമയും അലർജികളും അകറ്റുന്നതിനായി ചെയ്യാവുന്ന ഒരു വഴിയും ആയിട്ടാണ്. ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപകാരപ്പെടും.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഒരു മുട്ടയുടെ മഞ്ഞക്കരുവാണ്. മുട്ടയുടെ വെള്ള ഒഴിവാക്കി മഞ്ഞക്കരു മാത്രമായി വേണം എടുക്കാം. അതിലേക്ക് അരമുറി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ചെറിയ ചെറുനാരങ്ങ ആണെങ്കിൽ ഒരെണ്ണം മുഴുവനായും എടുക്കാം. അതിലേക്ക് അല്പം പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതാണ് ചുമയും അലർജിയും എല്ലാം മാറാനായി നമ്മൾ കഴിക്കേണ്ടത്. കൊച്ചുകുട്ടികൾക്ക് ആണെങ്കിൽ ഒരു സ്പൂൺ കൊടുക്കാം. വലിയവർക്ക് ഒന്നോ രണ്ടോ സ്പൂൺ കഴിക്കാം. ഇത് ദിവസവും കഴിക്കുന്നത് നല്ലതാണ്. ചെറുനാരങ്ങ ചേർത്തത് കൊണ്ടുതന്നെ മുട്ടയുടെ സ്മൈൽ തീരെ ഉണ്ടാവുകയില്ല. അതുകൊണ്ട് മടുപ്പില്ലാതെ കഴിക്കാൻ പറ്റും. ഇതേ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.