കൊച്ചിയിൽ Coast Guard ജോലി, യോഗ്യത-10 Pass

ജോലി അന്വേഷിക്കുന്നവർക്ക് ഇപ്പോൾ സുവർണ അവസരം.ഇന്ത്യൻ കോസ്റ്റ് ഗാർഡ്ലേക്ക് ഇപ്പോൾ ജോലി വിളിച്ചിരിക്കുന്നത്.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.പരീക്ഷയോടൊപ്പം തന്നെ കായിക ക്ഷമതയും നോക്കുന്നതായിരിക്കും.10 ക്ലാസ് പാസ്സായവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.ഈ ഒരു ജോലിക്ക് നമ്മുടെ കായിക ക്ഷമതയും ഉയരവും ,ഭാരവും എല്ലാം നോക്കും.കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ വായിച്ചു നോക്കി മാത്രം അപേക്ഷിക്കുക.ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷികാം.

കേന്ദ്ര സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ .കൂടുതൽ ജോലി ഒഴിവുകൾ കാണാൻ വീഡിയോ കാണുക.കൂടുതൽ ഒഴിവുകൾ അറിയാൻ വീഡിയോ കാണുക.

English Summary:- Job seekers now have a golden opportunity.Work has now been called for the Indian Coast Guard. Read the official notification to get more qualification information and submit applications only after reading.Sports efficiency will be looked at along with the exam. Those who have passed class 10 will be able to apply for this one job.This one job will look at our athletic prowess, height and weight.More information will be read in the notification only. Apply.People who want a central government job can apply for this one job.

Leave a Reply

Your email address will not be published.