സ്വപ്ന ജോലിയിലേക്ക് പറക്കാം.. നല്ല ശമ്പളത്തില്‍ ജോലി നേടാം

ജോലി അന്വേഷിക്കുന്നവർക്ക് ഇപ്പോൾ സുവർണ അവസരം.ഇന്ത്യൻ എയർ ഫോസിലേക്ക് ഇപ്പോൾ ജോലി വിളിച്ചിരിക്കുന്നത്.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.പരീക്ഷയോടൊപ്പം തന്നെ കായിക ക്ഷമതയും നോക്കുന്നതായിരിക്കും.അപേക്ഷിക്കാൻ യോഗ്യത നേടുന്നതിന് അപേക്ഷകന് കുറഞ്ഞത് 20 വയസ്സ് പ്രായമുണ്ടായിരിക്കണം. 2023 ജനുവരി 1 മുതൽ പ്രായം കണക്കാക്കും. ഫ്ലൈയിംഗ് ബ്രാഞ്ചിന് ഉയർന്ന പ്രായപരിധി 24 വയസും ഗ്രൗണ്ട് ഡ്യൂട്ടിക്ക് 26 വയസുമാണ്.വ്യോമസേനയിൽ ആകെ 317 ഒഴിവുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ ജോലികൾ ഷോർട്ട് സർവീസ് കമ്മീഷന്റെ കീഴിൽ വരും.

അപേക്ഷകർ ഗണിതവും ഭൗതികശാസ്ത്രവും വിഷയങ്ങളായി 12-ാം ക്ലാസ് പാസാക്കിയിരിക്കണം. രണ്ട് വിഷയങ്ങളിലും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. കൂടാതെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനം മാർക്കോടെ ബിഇ അല്ലെങ്കിൽ ബിടെക് ബിരുദം നേടിയവരായിരിക്കണം.

English Summary:- Job seekers now have a golden opportunity.Work has now been called for Indian Air Foss.Read the official notification to get more qualification information and submit applications only after reading and reading.Sports efficiency will be looked at along with the exam.

Leave a Reply

Your email address will not be published.