പാമ്പിനെ കളിപ്പിക്കാൻ നോക്കിയതാ…. അവസാനം കടി കിട്ടി… (വീഡിയോ)

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പ് എന്നതുകൊണ്ടുതന്നെ നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും പാമ്പുകളെ പേടിയാണ്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പാമ്പുകടി ഏറ്റ് മരണപ്പെട്ടവരുടെ എണ്ണവും കുറച്ച് ഒന്നും അല്ല.

എന്നാൽ ഇവിടെ ഇതാ ഒരാൾ യാതൊരു തരത്തിലും ഉള്ള പേടി ഇല്ലാതെ പാമ്പിനെ കളിപ്പിക്കാൻ നോക്കിയതാ. അവസാനം പണി കിട്ടി. മൂർഖൻ,അണലി, രാജവെമ്പാല തുടങ്ങിയ പാമ്പുകളുടെ കടി ഏറ്റാൽ മരണം വരെ സംഭവിക്കും എന്ന് നമ്മുക്ക് അറിയാം. അതുകൊണ്ടുതന്നെ പാമ്പുകളെ കൃത്യമായി കൈകാര്യം ചെയ്യാൻ അറിയാത്തവർ ഒരിക്കലും പാമ്പിനെ പിടികൂടാൻ ശ്രമിക്കാതിരിക്കുക. വീഡിയോ കണ്ടുനോക്കു..

https://youtu.be/CxWbrvwetkE?t=133

English Summary:- Most of us are afraid of snakes because it is one of the most dangerous creatures in the world. The number of people who have died of snake bite in the last few years is not a small number. But here’s a man who tried to play the snake without fear of any kind. I finally got the job done. We know that bites of snakes like cobras, vipers and rajavempala can lead to death. Therefore, those who do not know how to handle snakes accurately should never try to catch the snake. Watch the video.

Leave a Reply

Your email address will not be published. Required fields are marked *