രണ്ടുതലയുള്ള അപൂർവയിനം ജീവികൾ..! (വീഡിയോ)

ഒരുപാട് വ്യത്യസ്‌തകൾ നിറഞ്ഞ ജീവികളുടെ വാസസ്ഥലമായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടനവധി അപൂർവ്വയിനത്തിൽ പെട്ട പല ജീവികളും ചിലപ്പോൾ നമ്മുടെ കണ്മുന്നിൽ വല്ല വിരളമായിട്ട് എങ്കിലും വന്നു പെട്ടേക്കാം. അതുപോലെ ഒരു കാഴ്ചയാണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക. അതും അപൂർവങ്ങളിൽ നിന്നും അപൂർവമായ ഒരു ശരീരത്തിൽ നിന്ന് തന്നെ രണ്ടു ജീവനുകൾ അതും രണ്ടു തലയോട് കൂടിയ ഒരു അമ്മയെയും പാമ്പിനെയും കണ്ടെത്തിയിരിക്കുകയാണ് ഇവിടെ.

ഇത്തരത്തിൽ ഉള്ള ജീവികളെ കാണാൻ സാധിക്കുക ഏന് പറയുന്നത് തന്നെ വളരെ അതികം വിചത്രമായ ഒരു കാര്യം തന്നെ ആണ്. സാധാരണ നമ്മയുടെ വീടിന്റെ മൂലയിലോ മറ്റോ ഉള്ള പൊത്തിലും തട്ടിൻ പുറങ്ങളിലെ കൂടയിലോ ചട്ടിയിലോ മറ്റോ പാമ്പുകൾ മുട്ടയിട്ട് ഇരിക്കുന്നത് കാണാൻ ഇടയുണ്ട്. മാത്രമല്ല ഇങ്ങനെ മുട്ടയിട്ടു ഇരിക്കുന്ന സമയങ്ങളിൽ പൊതുവെ ഇവ വളരെയധികം അപകടകാരി അവരാണ് പതിവ്. അങ്ങനെയെല്ലാം പലവിധത്തിലുള്ള നമ്മൾ കണ്ടുപരിചയമുള്ള സാധാരണ ശരീരഘടനയോടുകൂടിയ പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് അപൂർവമായി രണ്ടുതലയുള്ള ഒരു പാമ്പിനെ നെയും ഇവിടെ കണ്ടെത്തിയിരിക്കുകയാണ്. അതുപോലെ രണ്ടു തലകളോട് കൂടിയ മറ്റു വിചിത്രമാർന്ന ജീവികളുടെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *