Dulquer Salmaan's Kurup Second Part

ദുല്‍ഖറിന്റെ അലക്സാണ്ടര്‍ തുടങ്ങുന്നെന്ന് സംവിധായകന്‍ ! – Dulquer Salmaan’s Kurup Second Part

സെക്കന്റ് ഷോ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദുൽഖർ സൽമാനും ശ്രീനാഥ് രാജേന്ദ്രനും മൂന്നാമതായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അലക്സാണ്ടർ. കുറിപ്പിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും അലക്സാണ്ടർ സംവിധായകൻ ശ്രീനാഥ് വെളിപ്പെടുത്തിയിരുന്നു. നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സ്വന്തമാക്കിയ ചിത്രമായിരുന്നു കുറുപ്പ്. അതേസമയം സുകുമാരക്കുറുപ്പ് എന്ന കൊള്ളക്കാരന്റെ ജീവിതം പറഞ്ഞ കഥയാണ് കുറിപ്പ് എന്നുള്ള രീതിയിൽ നിരവധി പ്രതിഷേധങ്ങളും ചിത്രത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്.

ഏറെ നാളുകൾക്കു ശേഷം ദുൽക്കർ സൽമാന്റെ മികച്ച അഭിനയമാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. കുറുപ്പ് എന്ന കഥാപാത്രത്തെ തന്റെ തന്മയത്വം കൊണ്ട് വളരെ അധികം ജനങ്ങളിലേക്ക് എത്തിക്കാൻ ദുൽഖർസൽമാന് കഴിഞ്ഞു. ശ്രീനാഥൻ ഒപ്പം ആദ്യമായി അഭിനയിച്ച സെക്കൻഡ് ഷോയിലും മികച്ച അഭിനയമാണ് ദുൽഖർസൽമാൻ കാഴ്ചവെച്ചത്.

ഇരുവരുടേയും കൂട്ടുകെട്ടിൽ മൂന്നാമതായി എത്തുന്ന ചിത്രം അതേപോലെ തന്നെ മികച്ച ചിത്രമായിരിക്കും എന്നുള്ള കണക്കുകൂട്ടലുകളിൽ ആണ് ദുൽഖർ ആരാധകർ. മലയാളത്തിലേക്ക് സൂപ്പർസ്റ്റാർ എന്നതിൽ കവിഞ്ഞ് മറ്റൊരു ബഹുമതികളൊന്നും ആവശ്യം ഇല്ലാത്ത നടൻ കൂടിയാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റെ തായി പുറത്തിറങ്ങാൻ പോകുന്ന അലക്സാണ്ടർ സിനിമയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ട് നോക്കൂ…

English Summary:- Dulquer Salmaan’s Kurup Second Part

Leave a Reply

Your email address will not be published. Required fields are marked *