ECHS ൽ ഡ്രൈവർ അടക്കം നിരവധി ജോലികൾ

എക്സ്-സർവീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീമിൽ റേഡിയോഗ്രാഫർ, നഴ്‌സിംഗ് അസിസ്റ്റന്റ്, ഡ്രൈവർ, വനിതാ അറ്റൻഡന്റ്, ചൗക്കിദാർ, സഫായിവാല തുടങ്ങിയ തസ്തികകളിലേക്കുള്ള ഏറ്റവും പുതിയ തൊഴിൽ വിജ്ഞാപനം പുറത്തിറക്കി.താത്കാലിക നിയമനമായിരിക്കും എല്ലാം.ഇപ്പോൾ സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈൻ www.echs.gov.in വഴി അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം.www.echs.gov.in എന്ന വെബ്സൈറ്റിൽ നിന്നും അപ്പ്ളിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത ശേഷം.വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന അഡ്രെസ്സിൽ ഡോക്യൂമെന്റ്‌സ് അയച്ചു കൊടുക്കുക.

പ്രായപരിധി ഓഫീസ്-ഇൻ-ചാർജ് പോളിക്ലിനിക് അല്ലെങ്കിൽ ഡെന്റൽ ഓഫീസർ -പരമാവധി 63 വയസ്സ്,ഗൈനക്കോളജിസ്റ്റ്-പരമാവധി 68 വയസ്സ്,മെഡിക്കൽ ഓഫീസർ-പരമാവധി 66 വയസ്സ്,ഡെന്റൽ ഹൈജീനിസ്റ്റ് അല്ലെങ്കിൽ റേഡിയോഗ്രാഫർ അല്ലെങ്കിൽ,ഫിസിയോതെറാപ്പിസ്റ്റ് അല്ലെങ്കിൽ ഫാർമസിസ്റ്റ് അല്ലെങ്കിൽ നഴ്സിംഗ് അസിസ്റ്റന്റ് അല്ലെങ്കിൽ ലബോറട്ടറി അസിസ്റ്റന്റ് അല്ലെങ്കിൽ ലബോറട്ടറി ടെക്നീഷ്യൻ -പരമാവധി 56 വർഷം,ഡ്രൈവർ അല്ലെങ്കിൽ വനിതാ അറ്റൻഡന്റ് അല്ലെങ്കിൽ സഫായിവാല അല്ലെങ്കിൽ ചൗക്കിദാർ അല്ലെങ്കിൽ ക്ലർക്ക്-പരമാവധി 53 വർഷം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *