ആനയെ പാപ്പാൻ തളച്ച ശേഷം, പാപ്പാനെ ആന കുത്തികൊന്നു !

ആനകൾ നമ്മൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ആനയുടെ പ്രവൃത്തികൾ കണ്ടാൽ ആരും ഒന്ന് ആകാംഷയോട് നോക്കി നിന്നുപോകും. ആനകളെ ഒരുപാട് ഇഷ്ടമുള്ളവർ ആണ് നമ്മൾ എങ്കിലും ചില സാഹചര്യങ്ങളിൽ ആനകളോട് ദേഷ്യവും തോന്നാറുണ്ട്. അത്തരത്തിൽ ഒരു സാഹചര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

മത പാട് കഴിഞ്ഞ ശേഷം ബാല ചന്ദ്രൻ എന്ന ആനയെ തീറ്റ എടുക്കാനായി തൊട്ടടുത്ത പറമ്പിൽ കൊണ്ടുപോയി.. എന്നാൽ പാപ്പാന്റെ വാക്കുകൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ കൊമ്പൻ ഇടഞ്ഞ് നിൽക്കുകയായിരുന്നു. സംഭവം പന്തിയല്ലെന്ന് മനസിലാക്കിയ പാപ്പാൻ ആനയെ ടോട്ടടുത്ത റബർ തോട്ടത്തിൽ കൊണ്ട് തളച്ചു. പിനീട് ഉണ്ടായത് ഞെട്ടിക്കുന്ന സംഭവം ആയിരുന്നു. വീഡിയോ

English Summary:- Elephants have always been a favorite of us Malayalees. If you see the elephant’s actions, no one will look at it with curiosity. We love elephants a lot, but in some situations, we feel angry with elephants. Such a situation has arisen here.

After the religious song was over, an elephant named Bala Chandran was taken to a nearby field to take food. But the horn stumbled without assigning any value to the pope’s words. Realizing that the incident was not a coincidence, Pappan put the elephant in a rubber plantation near the tote. What happened next was a shocking incident.

Leave a Reply

Your email address will not be published. Required fields are marked *