റോഡിലൂടെ പോകുന്ന വാഹങ്ങൾക് നേരെ ആക്രമണവുമായി ആന.. (വീഡിയോ)

നമ്മൾ മലയാളികളിൽ കൂടുതൽ ആളുകളും ആനകളെ ഇഷ്ടപ്പെടുന്നവരാണ്. കൊറോണ കാലത്തിന് മുൻപ് നമ്മുടെ നാട്ടിലെ ഉത്സവപ്പറമ്പുകൾ നിറഞ്ഞു നിന്നിരുന്ന ആനകളെ കാണാൻ മാത്രം എത്തുന്നവർ നിരവധിയായിരുന്നു.

എന്നാൽ അതെ സമയം ആനകളെ ഭീതിയോടെ കാണുന്ന ചിലർ ഉണ്ട്. നമ്മുടെ കേരളത്തിലെ വന മേഖലകളോട് ചേർന്ന് കൃഷി ചെയ്തു ജീവിക്കുന്ന ചിലർ, ഇത്തരക്കാരുടെ ജീവിതമാർഗമായ കൃഷി നശിപ്പിക്കാൻ കാട്ടിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ പലപ്പോഴും വെറുക്കാനും കാരണമാകാറുണ്ട്. ഇവിടെ ഇതാ കാടിനോട് ചേർന്ന് റോഡിലേക്ക് ആന പാഞ്ഞെത്തി ലോറി ഡ്രൈവറെ ചെയ്തത് കണ്ടോ… ! വീഡിയോ


English Summary:- Most of us love elephants. Before corona, there were many who came only to see the elephants that filled the festivals of our country.
But at the same time, there are some who look at elephants in horror. Some people who live in the forest areas of our Kerala often hate elephants coming out of the forest to destroy their livelihood.

Leave a Reply

Your email address will not be published. Required fields are marked *