ആന പാട്ടും പാടി ഉറങ്ങുന്നത് കണ്ടിട്ട് ഉണ്ടോ

പാട്ടും പാട്ടി ഉറങ്ങുന്ന ഒരു ആനയാണ് ഇപ്പോഴത്തെ ചർച്ച വിഷയ.ആനയുടെ കാര്യം പറഞ്ഞാൽ നമുക്ക് കുറെ പറയാൻ ഉണ്ടാവും.ആനയാണ് ഇപ്പോള്‍ കേരളത്തിലെ വലിയ ചര്‍ച്ചാവിഷയങ്ങളിലൊന്ന് എന്ന നിലയ്ക്കാണ് കാര്യങ്ങള്‍.

ആന പ്രേമികൾക്കും മൃഗസ്‌നേഹികൾക്കും എന്തുവേണമെങ്കിലും പറയാം.ആനയോടൊപ്പം നില്‌ക്കുന്ന ഓരോ നിമിഷവും ശ്രദ്ധിക്കണം. പ്രത്യേകിച്ച്‌ ഒലിവുകാലത്ത്‌. കാരണം ഇതൊരു കാട്ടുമൃഗമാണ്‌. ഇതിനെ പൂർണ്ണമായും ഇണക്കാൻ കഴിയില്ല. നേരത്തെ പറഞ്ഞതുപോലെ തല്ലിനെ പേടിച്ചാണ്‌ ഇവർ നമ്മെ അനുസരിക്കുന്നും സ്‌നേഹിക്കുന്നതും. എപ്പോഴായാലും ഒരു കാട്ടുമൃഗം അതിന്റെ സ്വഭാവം കാട്ടും.പക്ഷെ ആ

നയെ തൊട്ടറിഞ്ഞ്‌ ജീവിക്കുന്ന ചട്ടകാര്ക്കെ അവനെ കൃത്യമായി മനസിലാകാൻ കഴിയു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- The topic of discussion now is an elephant sleeping by singing and singing. If we talk about the elephant, we have a lot to say.

Elephant lovers and animal lovers can say whatever they want. Especially during the Olive Season. Because it’s a wild animal. It cannot be fully adapted. As i said earlier, they obey and love us for fear of beating. Whenever a wild animal shows its nature, but the people who live by touching the elephant can understand him accurately. Watch the video to know more.

Leave a Reply

Your email address will not be published. Required fields are marked *