പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവന്നിരുന്ന ഒന്നാണ് കന്നുകാലികൾ. പലരുടെയും ജീവിത മാർഗം തന്നെ കന്നുകാലി വളർത്തലിലൂടെ ആയിരുന്നു. കന്നുകാലികൾക്ക് തീറ്റ നൽകാനായി പാടത്തും, പറമ്പിലും എല്ലാം മേയ്ക്കാൻ വിടുന്ന പതിവും ഉണ്ടായിരുന്നു. എന്നാൽ ഇവിടെ ആനയെ പുല്ല് തിന്നാൻ വിടുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലെ കണ്ടുവരുന്ന പോലെ ആനകൾക്ക് മേലെ ഒരു കയറോ, ചങ്ങലയോ ഒന്നും തന്നെ ഇല്ലാതെ സ്വാതന്ദ്രനായാണ് ആന നില്കുന്നത്. എന്നാൽ യജമാനൻ പറയുന്നത് എന്ത് തന്നെ ആയാലും അത് അനുസരിക്കുന്നു ഉണ്ട്. എന്ത് കൊണ്ടായിരിക്കും ഇത്രയും അനുസരണയോടെ ആന നില്കുന്നത് ? വീഡിയോ കണ്ടുനോക്കു.
നമ്മുടെ നാട്ടിലെ ആനകളെ ഉത്സവ പാമ്പുകളിലേക്ക് ഇറക്കിയാൽ, എത്ര ചങ്ങല ഇട്ട് ബന്ധിച്ചിട്ടുണ്ട് എങ്കിലും അപകടകരമായ രീതിയിൽ പെരുമാറുന്നതും നമ്മൾ കണ്ടുവരുന്നുണ്ട്. എത്ര നല്ല ആഹാരം നൽകിയിട്ടും എന്തുകൊണ്ടായിരിക്കും ഇങ്ങനെ.. നിങ്ങൾ ഒരിക്കൽ എങ്കിലും ചിന്ദിച്ചിട്ടുണ്ടോ..? നിങ്ങളുടെ അഭിപ്രായം കമ്മെന്റ് ചെയ്യൂ.. വീഡിയോ കണ്ടുനോക്കു..