ആനയും പാപന്മാരും തമ്മിൽ നല്ല ഒരു ആത്മ ബന്ധം ആണ് ഉണ്ടാവുന്നത് , ആനകൾ പാപ്പാന്മാർ ഇല്ലാതെ എങ്ങോട്ടും പോവുകയില്ല , എന്നാൽ ആനകൾ ഇടഞ്ഞാൽ പാപ്പാന്മാർ ഇല്ലാതെ തളക്കാൻ സാധിക്കുകയും ഇല്ല, എന്നാൽ ചില സമയങ്ങളിൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർ വന്നു എന്തു ചെയ്താലും ആനകളെ തളക്കാൻ സാധിക്കണം എന്നില്ല , എന്നാൽ അങ്ങിനെ ഉള്ള ആന പാപന്മാരും നമ്മളുടെ ഈ നാട്ടിൽ ഉണ്ട് , ആനയ്ക്ക് പിന്നാലെ ഓടുന്ന നാട്ടുകാരെയും ആനയെ നിയന്ത്രിക്കാനാകാതെ പിന്നാലെ പായുന്ന പാപ്പന്മാരെയും വിഡിയോയിൽ കാണാം. നിർത്തിയിട്ടിരിക്കുന്ന നിരവധി വാഹനങ്ങൾ പൂർണ്ണമായും
ആന നശിപ്പിക്കുന്നത് വിഡിയോയിൽ കാണാം. ബസ്സിന്റെ ചില്ല് തകർക്കുന്നതും ഓട്ടോറിക്ഷ മറിച്ചിടുന്നതും ഒരു ബൈക്ക് ചവിട്ടി നശിപ്പിക്കുന്നതും കാണാം. ആളുകളെ ആകെ പരിഭ്രാന്തിയിൽ ആക്കുകയാണ് ഈ ആന. ഏറെ നേരത്തെ പരിശ്രമത്തിനു ഫലമായാണ് ഇതിനെ അടക്കാൻ കഴിഞ്ഞത്. ആനകളെ ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുമ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാനും നമ്മൾ സജ്ജരാകണം. എനാൽ ഇവിടെ പാപ്പാന്റെ ഇടപെടൽ ആണ് ആനയെ തളക്കാൻ സഹായിച്ചത് ,കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ…
https://youtu.be/To04EBsEUrc