ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല, നമ്മൾ മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്നതും, ഉത്സവ പറമ്പുകളിൽ പ്രധാന ആഗ്രഷണവുമാണ് ആനകൾ. പേരും പ്രശസ്തിയും ഉള്ള നിരവധി ആനകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അതുപോലെ നിരവധി ആന പ്രേമികളും. ആന ഏത് ആയാലും ഒരുപാട് സ്നേഹിക്കാൻ അറിയുന്ന നിരവധി ആളുകൾ ഉണ്ട്. ഇവിടെ ഇതാ റോഡിൽ കണ്ട ചളിയിൽ ഇറങ്ങി കളിക്കുന്ന കുഞ്ഞ ആനയെ പാപ്പാൻ ചെയ്തത് കണ്ടോ..
കുട്ടി ആനകൾക്ക് കുറുമ്പ് കൂടുതൽ ആയിരിക്കും, അതുകൊണ്ട് തന്നെ ഈ പാപ്പാന്റെ ഒരു കഷ്ടപ്പാട് ആരും കാണാതെ പോകരുത്. ആനക്കുട്ടിയെ അനുസരിപ്പിക്കാൻ വേണ്ടി കഷ്ടപ്പെടുന്നത് കണ്ടോ. വടിയെടുത്ത തള്ളേണ്ട അവസ്ഥയാണ്. റോഡിൽ കണ്ട ചെളിയിലും, ചേറിലും ഇരുന്ന് കളിക്കാൻ നിന്നാൽ ആർക്കായാലും ദേഷ്യം തോന്നും. ഈ ആനയെ എന്താ ചെയ്യേണ്ടതെന്ന് നിങ്ങൾ തന്നെ പറയു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ടുനോക്കു.