ബാങ്കിങ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണ അവസരം.ഇന്ത്യയിൽ ESAF ബാങ്കിന്റെ കിഴിൽ ഉള്ള ബാങ്കുകളിൽ ജോലി നേടണമെങ്കിൽ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കുക .ഡിഗ്രി കഴിഞ്ഞ ആളുകളാണ് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റുക.ESAF BANK ഇപ്പോൾ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.21 വയസ്സ് മുതൽ ഉള്ളവർക്കാണ് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ ഉള്ള പ്രായപരിധി.ബാങ്കിങ് ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ജോലിക്ക് വേണ്ടി ഇപ്പോൾ അപേക്ഷിക്കാൻ പറ്റുന്നതാണ്.ഇപ്പോൾ എക്സിക്യൂട്ടീവ് ട്രെയിനി പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷെണിച്ചിട്ടുളത്.
പോസ്റ്റുകളെ കുറിച്ചും, സാലറി കാര്യങ്ങളെ കുറിച്ചു അറിയാൻ എസ് ബാങ്കിന്റ് വെബ്സൈറ്റ് സന്ദർശിക്കുക.ESAF ബാങ്കിന്റെ എല്ലാ വർഷവും നിരവധി അറിയിപ്പുകൾ പുറത്തിറക്കുന്നു. ക്ലാർക്ക്, സ്പെഷ്യലിസ്റ്റ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ തസ്തികകൾ പൊതു റിക്രൂട്ട്മെന്റ് പ്രക്രിയയിലൂടെ റിക്രൂട്ട് ചെയ്യുന്നു. ഓരോ പോസ്റ്റിനും ഒരു നിശ്ചിത യോഗ്യത ആവശ്യമാണ്.ഓരോ പോസ്റ്റിന്റെയും യോഗ്യത അറിയാൻ വീഡിയോ മുഴുവനായി കാണുക.
English Summary:- ESAF Bank Job Vacancy, Apply Now