ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ഭക്ഷണം

നമ്മൾ മലയാളികൾ ഭക്ഷണ പ്രിയരാണ്. ഹോട്ടലുകളിലെ വ്യത്യസ്തത നിറഞ്ഞ ആഹാരങ്ങൾ വാങ്ങി കഴിക്കാൻ എന്നും ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ കൂടുതൽ ആളുകളും ആഗ്രഹിക്കുന്നത് കുറഞ്ഞ വിലയിൽ നല്ല രുചിയുള്ള ഭക്ഷണം ലഭിക്കണം, ഒരുപാട് ഭക്ഷണം ലഭിക്കണം എന്നൊക്കെ ആണ്. എന്നാൽ പലപ്പോഴും കുറഞ്ഞ വിലക്ക് നല്ല ഭക്ഷണം ലഭിക്കാറില്ല.

ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ചില ഭക്ഷണങ്ങൾ. നമ്മളിൽ പലരും കഴിച്ചിട്ട് ചില വിഭവങ്ങളുടെ വില കൂടുതൽ ഉള്ള ഇനങ്ങളും, പണം കൂടുതൽ ഉള്ളവർ ഇഷ്ട്ടപെടുന്നതുമായ ചില രുചി വിസ്മയങ്ങളും. വീഡിയോ കണ്ടുനോക്കു..

We’re food lovers. They always like to buy and eat different foods in hotels. But most people want to get good-tasting food at a lower price and get a lot of food. But often the minimum ban does not get good food. Here are some of the most expensive foods in the world. Many of us eat items that cost more than some dishes, and some taste marvels that those who have more money love. Watch the video.

Leave a Reply

Your email address will not be published. Required fields are marked *