എഴുന്നള്ളിപ്പിനിടെ ആനയ്ക്കു പായസം കൊടുത്തത് അയാളുടെ ജീവൻ നഷ്ടമാകാൻ കാരണമായി

ആനയെ കാണാൻ ഉത്സവ പറമ്പിൽ എത്തുന്ന ആന പ്രേമികൾ നിരവധിയാണ്.. നമ്മൾ മലയാളികളിൽ ഭൂരിഭാഗം ആളുകൾക്കും ആനയെ ഇഷ്ടമാണ്. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് എന്നതിനേക്കാൾ ഉപരിയായി നമ്മൾ മലയാളികളുടെ ഉത്സവ ചടങ്ങുകളിൽ പ്രധാനി ആണ് ആന എന്നതുകൊണ്ടുകൂടിയാണ് നമ്മൾ ആനകളെ ഒരുപാട് ഇഷ്ടപ്പെടുന്നത്.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ആനകളുടെ സ്വാഭാവത്തിൽ ചെറിയ മാറ്റങ്ങൾ സംഭവിക്കുന്നത് നമ്മൾ കാണാറുണ്ട്. മദപ്പാടുള്ള ആനകളെ ഉത്സവത്തിന് കൊണ്ടുവന്ന വലിയ അപകടങ്ങൾ വരുത്തിവയ്ക്കുന്നതും കണ്ടിട്ടുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഒരു സംഭവം. ഉത്സവത്തിനിടയിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ. വീഡിയോ കണ്ടുനോക്കു…

English Summary:- There are many elephant lovers who come to the festival grounds to see the elephant. Most of us Malayalees love elephants. Apart from being the biggest creature that lives on land, we also love elephants because they are important in the festival ceremonies of us Malayalees.

But under certain circumstances, we see small changes in the nature of elephants. It has also been seen that madappad elephants are causing great dangers brought to the festival. Here’s one such incident. Shocking incidents took place during the festival.

Leave a Reply

Your email address will not be published. Required fields are marked *