ഫിഷറീസ് വകുപ്പിൽ ഇനി ജോലി നേടാം

ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകളാണോ നിങ്ങൾ എങ്കിൽ ഇപ്പോൾ കേരള മൽസ്യഫെഡിൽ അപേക്ഷിക്കാൻ പറ്റും.അസിസ്റ്റന്റ് മാനേജർ, മാനേജർ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്.നല്ലൊരു ജോലി നേടാൻ ആഗ്രഹം ഉള്ളവർക്ക് അപേക്ഷിക്കാം.ഈ ഒരു ജോലി ലഭിച്ചാൽ നല്ല ശമ്പളത്തിൽ നമുക്ക് ജോലി ചെയ്യാൻ സാധിക്കും.21 വയസ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റും.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.സർക്കാർ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഒരു സുവരണവസരം തന്നെയായിരിക്കും.മൽസ്യഫെഡിന്റെ സൈറ്റിൽ കേറിയാണ് നിങ്ങൾ അപേക്ഷികണ്ടത്.താത്കാലിക നിയമനമായിരിക്കും ഉണ്ടാവുക.

കേരള സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും.21 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.മിനിമം ഫിഷറീസ് സയൻസിൽ ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ പറ്റുക.3 കൊല്ലത്തെ പ്രവൃത്തി പരിചയവും അത്യാവിശ്യമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published.