ഫ്രൈ ചെയ്‌ത് ബാക്കിവന്ന ഓയിൽ നമ്മൾ വീണ്ടും ഫ്രൈ ചെയ്യാൻ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങളിൽ പറയുന്നുണ്ട്. എന്തായാലും വീടുകളിൽ ഫ്രൈ ചെയ്‌ത ഓയിൽ ബാക്കി വരാറുണ്ട്.നമുക് ഒരു തവണ ഉപയോഗിച്ച എണ്ണ പിന്നെ എങ്ങനെ അടുത്ത ആവശ്യത്തിനായി ഉപയോഗിക്കാം, കൂടാതെ അത് വഴി നിങ്ങൾക്ക് വേസ്റ്റ് കുറയ്ക്കുകയും പണം ലഭിക്കുകയും ചെയ്യാം.
മത്സ്യം വറുത്ത എണ്ണ ഇതിന് ഉപയോഗിക്കരുത്. പപ്പടം കാച്ചിയ എണ്ണയോ അല്ലെങ്കിൽ പലഹാരങ്ങൾ വറുത്തെടുത്ത എണ്ണയോ ഇതിന് ഉപയോഗിക്കാം. ഇത് കൊണ്ട് വീട് അലങ്കരിക്കാൻ സാധിക്കുന്ന ഒരു അടിപൊളി മെഴുകുതിരി ഉണ്ടാക്കാം
ഫ്രൈ ചെയ്ത് ബാക്കി വന്ന ഓയിൽ വെച്ച് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നറിയാൻ നിങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
English Summary:- Studies have shown that using leftover oil for frying is harmful to our health. Anyway, there are leftovers of frying oil in households. How can we reuse the oil once used for the next purpose, and by doing so you can reduce waste and get money.