ഗൾഫ് ജോലികൾ ഇനി എളുപ്പത്തിൽ നേടാം

10 ക്ലാസ് യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഗൾഫിൽ ജോലി നേടാം.ഈ വീഡിയോയിൽ ദുബൈയിലെ ജോലി സാധ്യതകളെ കുറിച്ചുള്ളതാണ്.ഒരുപാട് ആളുകൾ ഇപ്പോൾ അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.ദുബായിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണവസരം.നിരവധി ഒഴുവുകൾക്ക് ഇപ്പോൾ ആളുകളെ നിയമിക്കുന്നു.ചെറിയ ജോലികൾ മുതൽ വലിയ ജോലികൾ വരെ ഈ ഒരു രീതിയിൽ നിയമനം നടത്തുന്നു.ദുബായ് ഒരു സ്വപ്നമായി കാണുന്ന ആളുകൾ കുറെയുണ്ട്.ഈ വീഡിയോയിൽ നിരവധി കമ്പനികളുടെ ഒഴുവുകൾ പറയുന്നുണ്ട്.ഗൾഫിൽ ജോലി നോക്കുന്നവർക്ക് നല്ലൊരു അവസരം തന്നെയാണ് ഇത്‌.ഗൾഫിൽ ഇപ്പോൾ സെയിൽസ് മാൻ മുതൽ എന്ജിനീർ വരെയുള്ള ജോലികൾക്ക് അപേക്ഷിക്കാൻ സാധിക്കും

10 ക്ലാസ് മുതൽ ഡിഗ്രി യോഗ്യത വരെ ഉള്ളവർക്ക് ഇപ്പോൾ ഈ പോസ്റ്റുകൾക്ക് അപേക്ഷിക്കാൻ പറ്റും.നിങ്ങളുടെ യോഗ്യത അനുസരിച്ചു നിരവധി ഒഴുവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.നല്ല ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ പറ്റും.മിനിമം 10 ക്ലാസ് എങ്കിലും യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.

https://www.youtube.com/watch?v=yTlxPu916lY

Leave a Reply

Your email address will not be published.