ഇന്ന് മിക്ക ആളുകളും കണ്ടു വരുന്ന ഒരു അസുഖമാണ് പ്രമേഹം. ശരീരത്തിൽ ഷുഗറിന്റെ അംശം കൂടുന്നതാണ് ഇത്. പലപ്പോഴും ഷുഗർ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് പ്രമേഹത്തെ ചെറുക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്ന് നിങ്ങളെ പരിചയപ്പെടുത്താൻ വേണ്ടിയാണ്. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് പ്രമേഹം വന്നുചേരുന്നത്. ചിലർക്ക് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ വരുന്ന പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. മറ്റു ചിലർക്ക് ജീവിതശൈലിയിലുള്ള വ്യതിയാനങ്ങൾ മൂലം വന്നു ചേരുന്നതും ആയിരിക്കാം. എന്ത് തന്നെ ആയാലും എളുപ്പം ചികിൽസിച്ച് മാറ്റേണ്ട ഒന്നുതന്നെയാണ്. അല്ലെങ്കിൽ പ്രശ്നങ്ങളൊന്നുമില്ലാതെ നിലനിർത്തേണ്ട ഒന്നാണ്.
അത്തരത്തിൽ എത്ര പഴകിയ ഷുഗറും നോർമൽ ആക്കാൻ ആയി ചെയ്യാവുന്ന ഒന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് 5 ലിറ്റർ വെള്ളം ആണ്. ഇതിലേക്ക് 2 കരുവപ്പട്ടയുടെ തണ്ടും കുറച്ച് ഗ്രാമ്പുവും ഇട്ട് 5 ദിവസം വെക്കുക. ശേഷം ഇതിൽ നിന്ന് 10 ഗ്രാം വീതം 5 ദിവസം കഴിക്കുക. നിങ്ങളുടെ ഷുഗറിൽ ഉണ്ടാകുന്ന വ്യത്യാസം നേരിട്ട് അറിയാൻ സാധിക്കും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനും കാണുക….