നിങ്ങളുടെ കൈകള്‍ ഇങ്ങനെയാണോ വിഷമിക്കേണ്ട വെളുപ്പിക്കാം

ഇനി വെയില്‍ കൊണ്ടാല്‍ കറുക്കുമെന്ന പേടി വേണ്ട ഇങ്ങനെ ചെയ്താല്‍ മതി. വെയില്‍ കൊണ്ട് മുഖം കരിവാളിക്കുന്നത് പോലെ തന്നെയാണ് കൈകളിലും മറ്റുമുണ്ടാകുന്ന കറുപ്പ്. നമ്മുക്കറിയാം നമ്മുടെ ശരീരത്തിലെ സൂര്യപ്രകാശം ഏൽക്കാത്ത എല്ലാ സ്ഥലങ്ങളിലും നല്ല രീതിയിൽ കളർ ഉണ്ടാവും. സൂര്യപ്രകാശമേൽക്കുന്ന സ്ഥലം കറുത്ത പോകുകയും ചെയ്യുന്നു. അങ്ങനെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ കൈയിൽ ഉണ്ടാകുന്ന കറുപ്പ്. ധരിക്കുന്ന വസ്ത്രത്തിന്റെ കൈയുടെ വലുപ്പം അനുസരിച്ചു നിറവ്യത്യാസം കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഇത്തരം കരുവാളിപ്പു പ്രധാനമായും വേനല്‍ക്കാലത്താണ് കൂടുന്നത്. പ്രത്യേകിച്ചും സെന്‍സിറ്റീവായ ചര്‍മമമെങ്കില്‍ ഇതിനുളള സാധ്യത ഏറെ കൂടുതലുമാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളാണ് ഇതിനു കാരണമാകുന്നത്. വെളുപ്പു ചര്‍മമുള്ളവരില്‍ ഇത് തെളിഞ്ഞു കാണുകയും ചെയ്യാം. ഇത്തരം കരുവാളിപ്പിന് ഏറ്റവും ഫലപ്രദം വീട്ടു വൈദ്യം തന്നെയാണ്. കൃത്രിമ മരുന്നുകള്‍ ഇതിനായി ഉപയോഗിയ്ക്കുന്നത് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തും. വീട്ടുവൈദ്യമാകട്ടെ, മിക്കവാറും നമ്മുടെ അടുക്കളയില്‍ നിന്നും ലഭിയ്ക്കന്ന വസ്തുക്കൾ തന്നെ ഉപയോഗിച്ച് ഈസിയായി ചെയ്യാവുന്നതാണ്. അതിനായി ആദ്യം പാൽ ഉപയോഗിച്ച് കൈ നന്നായി കഴുകണം. ശേഷമാണ് ഈ പൊടിക്കൈ പ്രയോഗിക്കേണ്ടത്. അത് എന്താണെന്ന് അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *