ഒരു പ്രൈവറ്റ് ജോലിയാണോ ആഗ്രഹം എങ്കിൽ ഇപ്പോൾ വിപ്രോയിൽ ജോലി നേടാം.ബി.ടെക്, എം.ടെക്. mca തുടങ്ങിയ കോഴ്സുകൾ കഴിഞ്ഞ ആളുകൾക്കാണ് ഇപ്പോൾ ഇതിൽ അവസരമുള്ളത്.നിരവധി ഒഴുവുകൾ ഇപ്പോൾ വന്നിട്ടുണ്ട്.കമ്പനിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ കേറി വേണം അപേക്ഷിക്കാൻ.2020,21,22 പാസ്സ് ഔട്ടായവർകാണ് ഇതിൽ അപേക്ഷിക്കാൻ സാധിക്കുക.graduate ട്രെയിനി എന്ന തസ്തികയിലേക്കായിരിക്കും നിയമനം ഉണ്ടാവുക.IT, cse തുടങ്ങിയ കോഴ്സുകൾ കഴിഞ്ഞ ആളുകൾക്കാണ് ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുക.
2022ൽ പാസ്സ് ഔട്ട് ആകുന്ന ആളുകൾക്ക് ഇത് ഒരു നല്ല അവസരമാണ്.നല്ലൊരു ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ സാധിക്കും.നിങ്ങൾ അപേക്ഷിക്കുന്ന സമയത്ത് നിങ്ങൾക്ക് ബാക്ക് ലോഗുകൾ ഒന്നും തന്നെ ഉണ്ടാവാൻ പാടില്ല.ഇന്റർയൂ കഴിഞ്ഞതിന് ശേഷമായിരിക്കും നിങ്ങൾക്ക് നിയമനം ഉണ്ടാവുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.