കേരളത്തിൽ സർക്കാർ ജോലി നേടാം

ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകളാണോ നിങ്ങൾ എങ്കിൽ ഇപ്പോൾ ESIC യിൽ അപേക്ഷിക്കാൻ പറ്റും.കേരളത്തിൽ ESIC യിൽ ഇപ്പോൾ ഈ ഒഴിവുകൾ വന്നിരിക്കുന്നത്.100 ഓളം ഒഴുവുകൾ വന്നിട്ടുണ്ട്.LDC, MTS തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്.നല്ലൊരു ജോലി നേടാൻ ആഗ്രഹം ഉള്ളവർക്ക് അപേക്ഷിക്കാം.ഈ ഒരു ജോലി ലഭിച്ചാൽ നല്ല ശമ്പളത്തിൽ നമുക്ക് ജോലി ചെയ്യാൻ സാധിക്കും.21 വയസ് മുതൽ 27 വരെ വയസ്സ് ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റും.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.സർക്കാർ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഒരു സുവരണവസരം തന്നെയായിരിക്കും.പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.ESIC യുടെ സൈറ്റിൽ കേറിയാണ് നിങ്ങൾ അപേക്ഷികണ്ടത്.

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 15 മുതൽ ESIC യുടെ ഔദ്യോഗിക വെബ്സൈറ്റ് www.esic.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ 3847 തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കും. ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.പരീക്ഷയുടെ തീയതിയും സമയവും ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *