ഗൾഫ് ജോലിയാണോ നിങ്ങളുടെ ആഗ്രഹം.ഇപ്പോൾ 10 ക്ലാസ് മുതലുള്ള ആളുകൾക്ക് ജോലി ചെയ്യാൻ അവസരം.ഗൾഫിൽ നിങ്ങളുടെ നൈയ്‌പുണ്യം അനുസരിച്ച് ജോലി നേടാം.ചെറിയ ജോലികൾ മുതൽ വലിയ ജോലികൾ വരെ ഈ ഒരു രീതിയിൽ നിയമനം നടത്തുന്നു.10 ക്ലാസ് മുതൽ ഡിഗ്രി യോഗ്യത വരെ ഉള്ളവർക്ക് ഇപ്പോൾ ഈ പോസ്റ്റുകൾക്ക് അപേക്ഷിക്കാൻ പറ്റും.നിങ്ങളുടെ യോഗ്യത അനുസരിച്ചു നിരവധി ഒഴുവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.നല്ല ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ പറ്റും.
ഒരുപാട് ഒഴുവുകളാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്.UAE, ഖത്തർ,സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്.ഒരുപാട് ആളുകൾ ഇപ്പോൾ അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.ദുബായിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണവസരം.നിരവധി ഒഴുവുകൾക്ക് ഇപ്പോൾ ആളുകളെ നിയമിക്കുന്നു.
ഒരുപാട് ഒഴിവുകൾ ഈ ഒരു രീതിയിൽ നികത്തും.10 ക്ലാസ് മുതൽ യോഗ്യത ഉള്ള ആളുകൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാം.ബി.tech ഡിഗ്രി,MBA തുടങ്ങിയ യോഗ്യതകൾക്കുള്ള ഒഴുവുകളും ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.